വടുതല: എൻ.കെ. ശ്രീധരൻ റോഡിൽ വാണിയംകാട് വീട്ടിൽ കെ. പാണ്ഡ്യൻ (83) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: ജയ, ചന്ദ്രശേഖർ, സെൽവം, പരേതനായ മനോഹർ. മരുമക്കൾ: റാണി, ധനലക്ഷ്മി, സിജ.