raman39

കൊച്ചി: രവിപുരം അഗ്രഹാരത്തിൽ (രാംനിവാസ്) പരേതനായ എ.ജി. കൃഷ്ണന്റെയും സീതാലക്ഷ്മിയുടെയും മകൻ രാമൻ (ശ്രീരാം – 39) ലേയിൽ (ലേഹ് ലഡാക്ക്) നിര്യാതനായി. സിംഗപ്പൂരിലെ ടെലികോം കമ്പനിയായ മൈറിപ്പബ്ലികിൽ സൈബർ സെക്യൂരിറ്റി പ്രൊഫഷണൽ ആയിരുന്നു. ഭാര്യ: പാർവതി. മക്കൾ: അഭിനവ്, ആദ്യ. സഹോദരൻ: പരേതനായ വരദരാജൻ (ശ്രീനാഥ്). സംസ്കാരം ഇന്ന് രാവിലെ 10ന് രവിപുരം ശ്മശാനത്തിൽ.