കോലഞ്ചേരി: വലമ്പൂർ കാരമൂട് അങ്കണവാടിയുടെ ശിലാസ്ഥാപനം പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ അദ്ധ്യക്ഷയായി. എം.പി. വർഗീസ്, ടി.പി. പത്രോസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ കൃഷ്ണശോഭ, അരുൺവാസു, എം. കെ. ദാമോദരൻ എന്നിവർ സംസാരിച്ചു.