
കിഴക്കമ്പലം: ഞാറള്ളൂർ തൊഴുത്തുംകുടി കുര്യാക്കോസ് (75) നിര്യാതനായി. ഭാര്യ: എഴിപ്രം മുടക്കന്തല കുടുംബാംഗം എലിയാമ്മ. മക്കൾ: സിജി, സിജോ, സിനി. മരുമക്കൾ: എൽദോ, സൗമ്യ, ബിനു. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കിഴക്കമ്പലം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.