
പെരുമ്പാവൂർ: വെങ്ങോല ബഥനി വായത്തുവീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ രത്നമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് മലമുറി ശാന്തിവനത്തിൽ. മാറാടി മങ്ങമ്പ്ര കുടുംബാംഗമാണ്. മക്കൾ: ജയ, ജമുന, സജി (റീജിയണൽ മാനേജർ, ഹൗസിംഗ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ, കലൂർ), ജിസി (കെ.എസ്.ഇ.ബി വാഴക്കുളം), ജിജി. മരുമക്കൾ: രാജു (റിട്ട. ഓവർസിയർ പി.ഡബ്ല്യു.ഡി), ജനാർദ്ദനൻ (റിട്ട. മധുര കോട്സ് ), നിമ്മി (ടെക്ടോൺ ഇൻഫ്രാ ലിമിറ്റഡ്, തൃശൂർ), സുരേന്ദ്രൻ (റിട്ട. അസി. അക്കൗണ്ട്സ് ഓഫീസർ, കെ.എസ്.ഇ.ബി പെരുമ്പാവൂർ), ഉണ്ണി (എം.ഡി, ബിൻദിബോയ്, യു.എ.ഇ).