
വൈപ്പിൻ: എടവനക്കാട് കക്കാട്ട് തോപ്പിൽ കെ.എ. ഖാദർ (റിട്ട. അദ്ധ്യാപകൻ, എച്ച്.ഐ.എച്ച്.എസ് 82) നിര്യാതനായി. ഭാര്യ: വെളിയത്തുനാട് വേഴപ്പിള്ളി കുടുംബാംഗം റാബിയ. മക്കൾ: ഉബൈദ് (ഖത്തർ), തസ്‌നിം (അദ്ധ്യാപിക, എച്ച്.ഐ.എച്ച്.എസ്.എസ്), ഷിയാസ്. മരുമക്കൾ: ബിസ്മിൻ, അബ്ദുൾ സമദ്, ഫെനിന.