abhinadhu-charamam-

പറവൂർ: വാവക്കാട് കടവത്ത്‌വീട്ടിൽ രാജേഷിന്റെ മകൻ അഭിനന്ദു (23) നിര്യാതനായി. മാല്യങ്കര എസ്.എൻ.എം കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ്. സംസ്കാരം ഇന്ന് രാവിലെ പത്തിന് തോന്ന്യകാവ് ശ്മശാനത്തിൽ. അമ്മ: മിനി. സഹോദരൻ: അനന്തു.