മുളന്തുരുത്തി: തുരുത്തിക്കര പള്ളിക്കുന്നേൽവീട്ടിൽ വർഗീസിന്റെ ഭാര്യ ശാന്ത (76) നിര്യാതയായി. സംസ്കാരം
ഇന്ന് രാവിലെ 10ന് പൈനുങ്കൽപാറ സാൽവേഷണൽ ആർമി പള്ളി സെമിത്തേരിയിൽ. മക്കൾ: സീമ, ഇമ, സുധ. മരുമക്കൾ:
ബേബി, ബിജു, റെനീഷ്.