അങ്കമാലി: കിടങ്ങൂർ കല്ലറയ്ക്കൽ ഔസേഫിന്റെ മകൻ സേവ്യർ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: അലക്സ്, അഞ്ജു. മരുമകൾ: മേരിജിസ്ന.