devasikutty65

ശ്രീമൂലനഗരം: കൂളിക്കര മാടവനവീട്ടിൽ എം.സി. ദേവസിക്കുട്ടി (65) നിര്യാതനായി. ഉദ്യോഗമണ്ഡൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് കമ്പനി റിട്ട. ജീവനക്കാരനാണ്. ഭാര്യ: റീത്ത (റിട്ട. ഹെഡ്നഴ്സ് ആരോഗ്യവകുപ്പ്). മക്കൾ: ജോബ് (ഖത്തർ), ജിബിൻ (കാനഡ). മരുമക്കൾ: ആഷ്ലി, മേഘ.