ചോറ്റാനിക്കര: മാങ്ങാട്ടുവീട്ടിൽ ശാരദ (84) നിര്യാതയായി. മക്കൾ: രേണുക, ശശി, സുഷമ, ധനേശ്. മരുമക്കൾ: ഷീജ, അംബിക.