തിരുവാണിയൂർ: കേന്ദ്രസർക്കാരിന്റെ വിവിധക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംഘടിപ്പിക്കുന്ന വികസിത് ഭാരത സങ്കല്പ യാത്ര ഇന്ന് ഉച്ചയ്ക്ക് 2.30ന് തിരുവാണിയൂരിൽ എത്തിച്ചേരും.