marine-drive

പുതുവത്സരത്തോടനുബന്ധിച്ച് തിരക്കിലമർന്ന എറണാകുളം മറൈൻഡ്രൈവിൽ ടൂറിസം വകുപ്പ് ഒരുക്കിയ ദീപാലങ്കാരത്തിന് മുന്നിൽ നിന്നും സെൽഫിയെടുക്കുന്ന കുടുംബം