വൈപ്പിൻ: ചെറായി ബീച്ച് ടൂറിസം മേളയോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം കെ.എസ്.എഫ്.ഡി.സി ചെയർമാൻ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു.
എ.എൻ. ഉണ്ണിക്കൃഷ്ണൻ, എം.ജെ. ടോമി, പി.ബി. സജീവൻ, ഇ.സി. ശിവദാസ്, എ.പി. പ്രനിൽ, ആശ ദേവദാസ്, കെ.ആർ. സുഭാഷ്, സി.ആർ. സുനിൽ, കെ.കെ. വേലായുധൻ, രാധിക സതീഷ്, ഇ.എസ്. പുരുഷോത്തമൻ, സേവി താന്നിപ്പിള്ളി, ബിന്ദു തങ്കച്ചൻ, ഇ.കെ. ജയൻ എന്നിവർ സംസാരിച്ചു.