t-s

കൊച്ചി: ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവും വസ്ത്രവിസ്‌മയങ്ങളും ഉറപ്പാക്കി മൂന്ന് പുതിയ ഷോറൂമുകൾ ആരംഭിച്ച് വൻ വികസനത്തിന് കല്യാൺ സിൽക്‌സ് ഒരുങ്ങുന്നു. രണ്ടര ലക്ഷത്തിലേറെ ചതുരശ്രയടിയിൽ കോഴിക്കോടും ഒരു ലക്ഷത്തിലധികം ചതുരശ്രയടിയിൽ കൊല്ലം, പാലക്കാട് എന്നിവിടങ്ങളിലുമാണ് പുതിയ ഷോറൂമുകൾ തുടങ്ങുന്നത്. സംസ്ഥാനത്തെ വസ്ത്ര വ്യാപാര മേഖലയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാനാണ് കല്യാൺ സിൽക്ക്സിന്റെ ശ്രമം.

ആഘോഷത്തിന് കല്യാൺ സ്റ്റാർസ്

ക്രിസ്മസ്,പുതുവത്സരനാളുകൾ ആഘോഷമാക്കാൻ കല്യാൺ സിൽക്‌സ് സ്റ്റാർസ് കളക്ഷൻ അവതരിപ്പിക്കുന്നു, . സാരികൾ, മെൻസ് വെയർ, കിഡ്‌സ് വെയർ, ലേഡീസ് വെസ്റ്റേൺ വെയർ, ഫാൻസി സ്യൂട്ട്‌സ് തുടങ്ങിയ വസ്ത്രശ്രേണികൾ 299 രൂപ മുതൽ ഇതിൽ ലഭ്യമാണ്. കല്യാൺ സിൽക്‌സിന്റെ
ഡിസൈനുകളിൽ സ്വന്തം പ്രൊഡക്ഷൻ യൂണിറ്റിൽ നിർമ്മിച്ചതാണിത്. കല്യാൺ സിൽക്‌സിന്റെ 35 ഷോറൂമുകളിലും സ്റ്റാർസ് കളക്ഷൻ
ലഭ്യമാണ്.

വൈവിധ്യമാർന്ന എല്ലാ വസ്ത്ര ശ്രേണികളിലും ഏറ്റവും പുതിയ ശൈലികളിലുള്ള ഫാഷൻ വസ്ത്രങ്ങളുടെ
ശേഖരമാണ് സ്റ്റാർസ് കളക്ഷൻ.


ടി.എസ്. പട്ടാഭിരാമൻ

ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ

കല്യാൺ സിൽക്‌സ്