axis

കൊച്ചി: വിവിധ കാലയളവിലേക്കുള്ള യു.എസ് ട്രഷറി സെക്യൂരിറ്റീസ് ഉൾപ്പെടെയുള്ള ഇ.ടി.എഫുകളിൽ( എക്സ്ചേഞ്ച് ട്രേഡ് ഫണ്ട്) നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഫണ്ടിന്റെ എൻ.എഫ്. ഒ ഡിസംബർ 12 മുതൽ 19 വരെ നടക്കും. കുറഞ്ഞത് 500 രൂപയും തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കാം. ബ്ലൂംബർഗ് യു.എസ് ഇന്റർമീഡിയറ്റ് ട്രഷറി ടിആർഐയാണ്ഫണ്ടിന്റെ അടിസ്ഥാന സൂചിക. അന്താരാഷ്ട്ര ഇടിഎഫുകളിൽ നിക്ഷേപിച്ച് സ്ഥിരമായ വരുമാനം നേടിക്കൊടുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.