pickle

കൊച്ചി: കൊല്ലം ആസ്ഥാനമായ യൂണിഗ്രീൻ ഫുഡ്‌സിന്റെ ബ്രാൻഡായ യൂണിടേസ്റ്റ് പുതിയ മൂന്ന് അച്ചാറുകൾ വിപണിയിൽ അവതരിപ്പിച്ചു, ഇതോടൊപ്പം നോർത്ത് റീജിയണൽ ഓഫീസിന്റെയും സ്റ്റോക്ക് പോയിന്റിന്റെയും ഉദ്ഘാടനം കോഴിക്കോട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ മലബാർ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ എം. പി അഹമ്മദിന് നൽകി നിർവഹിച്ചു .
യൂണിടേസ്റ്റ് ബ്രാൻഡ് മൂന്നു പതിറ്റാണ്ടുകളായി പരമ്പരാഗതമായ രീതിയിൽ തയാറാക്കിയ നൂറ്റി അൻപതിലധികം ഭക്ഷ്യോത്പന്നങ്ങൾ ഗുണനിലവാരവും രുചിയും ഉറപ്പുവരുത്തി വിപണിയിൽ എത്തിക്കുമെന്ന് കിംസ് ഹെൽത്ത് കെയർ ഡയറക്ടർ എ.കെ മുക്താർ പറഞ്ഞു,