​അ​ടി​മാ​ലി​ :​എസ്. കെ. എസ്. എസ്. എഫ് മെ​മ്പ​ർ​ഷി​പ്പ് ക്യാ​മ്പ​യി​ൻ​ ​ ജി​ല്ലാ​ത​ല​ ഉ​ദ്ഘാ​ട​നം​ പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ദു​റ​ഷീ​ദ​ലി​ ശി​ഹാ​ബ് ത​ങ്ങ​ൾ​നി​ർ​വ​ഹി​ച്ചു​. സ​യ്യി​ദ് സു​ൽ​ഫു​ദ്ദീ​ൻ​ ത​ങ്ങ​ൾ​ അ​ൽ​ ഐ​ദ​റൂ​സി​ മെ​മ്പ​ർ​ഷി​പ്പ് സ്വീ​ക​രി​ച്ചു​. ജി​ല്ലാ​ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ്‌​ റ​ഫീ​ഖ് ബാ​ഖ​വി​ അ​ദ്ധ്യക്ഷ​ത​ വ​ഹി​ച്ചു​.ജി​ല്ലാ​ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​ അ​ൻ​സാ​ർ​ ഏ​ഴ​ല്ലൂ​ർ​,​ ഷെ​മീ​ർ​ മാ​ന്നാ​നി​ അ​ടി​മാ​ലി​,​ അ​ബ്ദു​ൽ​ ക​ബീ​ർ​ മൗ​ല​വി​ തൊ​ടു​പു​ഴ​,​ അ​ഷ്‌​റ​ഫ്‌​ ഫൈ​സി​ ,​ മു​ഹ​മ്മ​ദ​ലി​ പു​ളി​ക്ക​ൽ​,​ അ​ബ്ദു​ൾ​ മ​ജീ​ദ് ഫൈ​സി​,​ ഇ​ബ്രാ​ഹിം​ ദാ​റാ​നി​,​ അ​ബ്ദു​സ്സ​ലാം​ മൗ​ല​വി​,​മ​ക്കാ​ർ​ ഹാ​ജി​,​ ഹ​സ്സ​ൻ​ മു​രി​ക്കും​തൊ​ട്ടി​,​ നി​ഷാ​ദ് ഹ​മീ​ദ്,​അ​ടി​മാ​ലി​ യൂ​ണി​റ്റ് ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​ അ​ജാ​സ്,​ ഷെ​മീ​ർ​ തു​ട​ങ്ങി​യ​വ​ർ​ പ​ങ്കെ​ടു​ത്തു​.