sahayam
ഭിന്നശേഷിക്കാർക്ക് സഹായ വിതരണം

പള്ളിവാസൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായിട്ടുള്ളവർക്ക സഹായ ഉപകരണം വിതരണം രണ്ടാംഘട്ടം പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .ജി പ്രതീഷ് കുമാർ,
വൈസ് പ്രസിഡന്റ് എം .ലത സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ പി ശശികുമാർ സി എസ് അഭിലാഷ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സുജി ഉല്ലാസ് ക്ഷേമകാര്യ ചെയർപേഴ്‌സൺ,പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി സി എ നിസാർ, ഐസിഡിഎസ് സൂപ്പർ വൈസർ മിഥില പി എസ് എന്നിവർ പങ്കെടുത്തു. കൃത്രിമ കാൽ ഉൾപ്പടെയുള്ള സഹായ ഉപകരണങ്ങൾ വികലാംഗ ക്ഷേമ കോർപ്പറേഷന്റെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയാണ് പഞ്ചായത്ത് വിതരണം ചെയ്തത്.