തൊടുപുഴ: സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. . ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സജികുമാർ , ജില്ലാ കോഓർഡിനേറ്റർ ഡോ. ബിജു ചെമ്പരത്തി, ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയർ വെറ്ററിനറി സർജൻ ഡോ. ജസ്റ്റിൻ ജേക്കബ് അധികാരം, ജില്ലാ മൃഗസംരക്ഷണ വകുപ്പ് പബ്ലിക് റിലേഷൻ ഓഫീസർ ഡോ.നിശാന്ത് എം. പ്രഭ, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. സാനി തോമസ്, ഷിബിലി സാഹിബ് എന്നിവർ പങ്കെടുത്തു.