തുക്കുപാലം :മുണ്ടിയെരുമ പുത്തൻപുരയ്ക്കൽ വീട്ടിൽ സലിമിന്റെ ഭാര്യ ഷൈലജ (60 )നിര്യാതയായി. കബറടക്കം നടത്തി.മക്കൾ: അനീഷാമോൾ,അൻഷാദ്.മരുമകൻ: അജ്മൽ.