
രാജാക്കാട്:മുക്കുടിൽ പ്ലാപ്പിള്ളിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ചിന്നമ്മ (89 )നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന്വീട്ടുവളപ്പിൽ. തൊടുപുഴ കൊല്ലപ്പിളളി പുന്നയ്ക്കൽ കുടുംബാംഗം. മക്കൾ :പി.കെ സോമൻ(ഹിന്ദു ഐക്യവേദി ഇടുക്കി ജില്ലാ സെക്രട്ടറി), സജീവൻ,ശോഭന,രാധ,സുഷമ.മരുമക്കൾ : വിജി,സാജൻ,മണി,അനിൽ.