തൊടുപുഴ: വെങ്ങല്ലൂർ മോഡൽ യു.പി.സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന് വരുന്ന റോളർ സ്‌കേറ്റിംഗ് കേരള ടീം പരിശീലന ക്യാമ്പ് ഇന്ന് സമാപിക്കും കേഡറ്റ്, സബ് ജൂനിയർ,ജൂനിയർ സീനിയർ വിഭാഗങ്ങളിൽ സംസ്ഥാന അസോസിയേഷന്റെ നേതൃത്വത്തിൽ ക്യാമ്പ് നടന്ന് വന്നത് ഈ മാസം 10 മുതൽ 14 വരെ മൊഹാലിയിലാണ് ദേശീയ ചാമ്പ്യൻഷിപ്പ്. ക്യാമ്പിന് പരിശീലകരായ അബി. ഇസ്മായിൽ, അജയ് .പി. എന്നിവർ നേതൃത്വം നൽകി.