
തൂക്കുപാലം: കമ്പംമെട്ട് പേങ്ങാട്ടുകുന്നേൽ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. പരേത കൊച്ചറ വാഴേപ്പറമ്പിൽ കുടുംബാംഗം. സംസ്‌കാരംഇന്ന് ഉച്ചയ്ക്ക് 1.30 ന് നെറ്റിത്തൊഴു സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിതേരിയിൽ. മക്കൾ :പീറ്റർ, സാബു, ബെന്നി. മരുമക്കൾ :സാലി, നിഷ, ഷൈനി.