കുമളി: അമരാവതി കൊല്ലകുഴിയിൽ ലാലൻ (ഷാജി -58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന്. ഭാര്യ :തങ്കമണി. മക്കൾ: നീതു, നിഷ, നിഖിൽ. മരുമക്കൾ: അരുൺ വടക്കേക്കര, അരുൺ അടിമാലി, അനിഷ.