
വെള്ളിലാംകണ്ടം : താഴത്തുപറമ്പിൽ പരേതനായ സേവ്യറിന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കൽത്തൊട്ടി തിരുക്കുടുംബ ദൈവാലയത്തിൽ. മക്കൾ : ജോയി, ജോണി, ഷാജി, ലാൽജി, സാൽജി, സെലിനാമ്മ, വത്സമ്മ, ആലീസ്, മോളി. മരുമക്കൾ : വർഗീസ്, തോമാച്ചൻ, പരേതനായ റ്റോമി, അപ്പച്ചൻ നെല്ലിപ്പുഴ, സ്റ്റെഫി, ഷീബ, സിനി, ജോമോൾ, സ്നേഹ.