
തൊടുപുഴ :കാഞ്ഞിരമറ്റം പൂഞ്ചേരിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ സരോജിനിയമ്മ (84) നിര്യാതയായി. മക്കൾ ദീപു (കെ. എസ്. ആർ. ടി. സി അടൂർ ),മധു (ബ്രാഹ്മിൻസ് തൊടുപുഴ ),മഞ്ജു ജയൻ (റുൂബി റബ്ബേഴ്സ് ഇടവെട്ടി ). മരുമക്കൾ : സുനിത, ജയൻ ( ഏഷ്യൻ ട്രെയിഡിങ് കമ്പനി തൊടുപുഴ ). സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.