
നെല്ലിപ്പാറ: പൊട്ടനാനിയിൽ തോമസ് ജോസഫ് (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് പാലാക്കാട് (പാല ) ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ : സിനി, സജി, ജിനോ, സിസ്റ്റർ എമിലിൻ എഫ്.സി.സി. മരുമക്കൾ : ജോമോൻ പെരുമാലിൽ മുരിക്കാശ്ശേരി, ദീപ വള്ളോംപുരയിടം കോളപ്ര.