
പടി. കോടിക്കുളം : പാറയിൽ പരേതനായ നാരായണന്റെ ഭാര്യ ഭാരതി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. മക്കൾ : മോഹനൻ, ശോഭന, ഷൈലജ, ഷാജി, സതീശൻ. മരുമക്കൾ : ശോഭ, ചാരു, രാജു, മിനി, സിനി.