ഉടുമ്പന്നൂർ: ഉടുമ്പന്നൂരിന് സമീപം കാട്ടാനക്കൂട്ടം ഇറങ്ങിയ പ്രദേശം കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കത്തോലിക്കാ കോൺഗ്രസ് നേതാക്കളായ കെ.എം. മത്തച്ചൻ, ജോസ് മാത്യു, ബെന്നി കുളക്കാട്ട്, നോബിൾ അഗസ്റ്റിൻ, ജോർജ് എന്നിവർ സന്ദർശിച്ചു.