കട്ടപ്പന: സെന്റ് ജോൺസ് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസിൽ രണ്ടുവർഷത്തെ ലബോറട്ടറി ടെക്‌നോളജി കോഴ്‌സിൽ സീറ്റൊഴിവുണ്ട്. അപേക്ഷകർ 40 ശതമാനം മാർക്കോടെ പ്ലസ്ടു,​ ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി വിഷയങ്ങൾ പാസാകണം. ഫോൺ: 7907607379.