കമ്പംമെട്ട്: വെള്ളാംപൊയ്കയിൽ പരേതനായ ജോസഫിന്റെ (തങ്കപ്പൻ) ഭാര്യ മറിയാമ്മ (90) നിര്യാതയായി. പരേത കൊച്ചറ നെടുമല കുടുംബാംഗം. സംസ്‌കാരം നടത്തി. മക്കൾ: ബാബു, മാത്യു, ജോയി, സണ്ണി, മോളി, ആനി, ജോസ്, സുനിൽ. മരുമക്കൾ: ബീന, ലീലാമ്മ, വിത്സമ്മ, ഷീന, ജോസ്, ഷിനു, മെറീന, നിഷ.