hob-annamma
അന്നമ്മ ഫ്രാൻസിസ്

തൊടുപുഴ: ചിറ്റൂർ ഓലിക്കൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ അന്നമ്മ (അച്ചാമ്മ- 88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. പരേത ഇടമറുക് ഈറ്റയ്ക്കകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോയി,​ ലൂസി, ബെന്നി, ജോസുകുട്ടി. മരുമക്കൾ: ഗ്രേസി, ബേബി, ബീന,​ ഷാന്റി.