 
മുളപ്പുറം: ചേലയ്ക്കൽ സി.വി. ജോർജ്ജ് (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ- 80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുളപ്പുറം സെന്റ് ജൂഡ് കാത്തലിക്ക് പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: ലില്ലിസ, ടോളി, ബിന്ദു. മരുമക്കൾ: ടോമി, സാബു, ഷാജി.