ഇടുക്കി: ഖാദി ഗ്രാമവ്യവസായ ബോർഡിൽ നിന്നും പാറ്റേൺ, സി .ബി. സി പദ്ധതികൾ പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശ്ശിക തീർപ്പാക്കുന്നതിനായി ബോർഡ് നടത്തിയ അദാലത്തിലെ ഇളവുകൾ നൽകുന്നത് ഡിസംബർ 30 വരെ ദീർഘിപ്പിച്ചു.