നവകേരളസദസ്സിനോട് അനുബന്ധിച്ച് തൊടുപുഴ നിയോജകമണ്ഡലത്തിലെ മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ ഷീബാ ജോർജ് വിലയിരുത്തുന്നു.