കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ നടത്തുന്ന സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് തൊടുപുഴ എ പി ജെ അബ്ദുൾ കലാം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നപ്പോൾ വേട്ടുചെയ്യാനെത്തിയ വിദ്യാർത്ഥികൾ