വണ്ടിപ്പെരിയാർ : കൃഷിഭവനിലെ സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി സോഷ്യൽ ഓഡിറ്റ് ടീം ഇന്ന് 3 മണിക്ക് മ്ലാമല പള്ളിക്കട കമ്മ്യൂണിറ്റി ഹാളിൽ വാർഡ് 1,21,22,23 ലെ കർഷകരുമായി സംവദിക്കുന്നു. വാർഡുകളിലെ എല്ലാകർഷകരും യോഗത്തിൽ പങ്കെടുക്കണമെന്ന് വണ്ടിപ്പെരിയാർ കൃഷി ആഫീസർ അറിയിച്ചു.