​അടിമാലി: ഡോ​.ബി​. ആ​ർ​ അം​ബേ​ദ്ക​റു​ടെ​ ച​ര​മ​ദി​നം​ ഭാ​ര​തീ​യ​ കോ​ൺ​ഗ്ര​സ് ​ ജി​ല്ലാ​ ക​മ്മി​റ്റി​യു​ടെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ​നാളെ ആചരിക്കും. രാ​വി​ലെ​ 9​ ന് അ​ടി​മാ​ലി​യി​ൽ​ ജി​ല്ലാ​ പ്ര​സി​ഡ​ന്റ് പി​.എ​ സ​ജി​യു​ടെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ കൂ​ടു​ന്ന​ അ​നു​സ്മ​ര​ണ​യോ​ഗം​ ദ​ളി​ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ വൈ​സ് പ്ര​സി​ഡ​ന്റ് ​ ​ എം​.കെ​ പു​രു​ഷോ​ത്ത​മ​ൻ​ ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. ഡി​.സി​.സി​ വൈ​സ് പ്ര​സി​ഡ​ൻ​റ് പി​. വി​ സ്ക​‌​റി​യ​,​ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ബാ​ബു​ പി​. കു​ര്യാ​ക്കോ​സ്,​ ഡി​.സി​.സി​ സെ​ക്ര​ട്ട​റി​മാ​രാ​യ​ കെ​.ഐ​ ജീ​സ​സ്സ്,​ ടി. ഐ​ സി​ദ്ദി​ക്ക്,​ പി​.ആ​ർ​ സ​ലിം​കു​മാ​ർ​,​ ഒ​.ആ​ർ​ ശ​ശി​,​ ജോ​ൺ​സി​ ഐ​സ​ക് ,ദ​ളി​ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി​മാ​രാ​യ​ രാ​ജാ​റാം​,​ സി​.ജി​ എ​ൻ​സ​ൺ​,​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സോ​മ​ൻ​ ചെ​ല്ല​പ്പ​ൻ​,​ അ​ടി​മാ​ലി​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് സൗ​മ്യ​ അ​നി​ൽ​,​ കോൺഗ്രസ് അടിമാലി മ​ണ്ഡ​ലം​ പ്ര​സി​ഡ​ണ്ട് ഹാ​പ്പി​ കെ​. വ​ർ​ഗീ​സ്,​ ഇ​രു​മ്പു​പാ​ലം​ മ​ണ്ഡ​ലം​ പ്ര​സി​ഡ​ണ്ട് ബേ​ബി​ അ​ഞ്ചേ​രി​,​ കെ​. പി​ ബേ​ബി​,​ സി​.എ​സ് നാ​സ​ർ​,​ എം​. ബി​ മ​ക്കാ​ർ​,​ സി​.വി​ വ​ൽ​സ​ല​ൻ​,​ കെ​.പി​ അ​സീ​സ്,​ മ​നീ​ഷ് നാ​രാ​യ​ണ​ൻ​,​ എം​. എ​ അ​ൻ​സാ​രി​,​ ബാ​ബു​ ഉ​ല​ക​ൻ​,​ അ​നി​ൽ​ ക​ന​ക​ൻ​,​ കെ​. കൃ​ഷ്‌​ണ​മൂ​ർ​ത്തി​,​ എ​സ്. എ​ ഷ​ജാ​ർ​,​ ഉ​ഷ​ സ​ദാ​ന്ദ​ൻ​,​ ഓ​മ​ന​ ശി​വ​ൻ​,​ ഉ​ഷ​ രാ​മ​കൃ​ഷ്‌​ണ​ൻ​,​ സാ​ലി​ വേ​ലാ​യു​ധ​ൻ​,​​ തു​ട​ങ്ങി​യ​വ​ർ​ പ​ങ്കെ​ടു​ക്കും​. I​