kudayathoor
കുടയത്തൂർ പഞ്ചായത്ത് പദ്ധതി വിഹിതത്തിൽപ്പെടുത്തി ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയൻ നിർവ്വഹിക്കുന്നു

കുടയത്തൂർ: കുടയത്തൂർ പഞ്ചായത്ത് പദ്ധതി വിഹിതത്തിൽപ്പെടുത്തി ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയൻ നിർവ്വഹിച്ചു. കുടയത്തൂർ ക്ഷീരോത്പ്പാദക സഹകരണസംഘം പ്രസിഡന്റ് ഡോ.കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ഷീബ , സംഘം സെക്രട്ടറി മനോജ് തുടങ്ങിയവർ പങ്കെടുത്തു.