സ്റ്റേജ് -1 (ഓപ്പൺ സ്റ്റേജ് ) : രാവിലെ 10 ന് വിളംബര റാലി, 12 ന് ഓടക്കുഴൽ (എച്ച്.എസ്, എച്ച്.എസ്.എസ് ), തബല (എച്ച്.എസ്, എച്ച്.എസ്.എസ് ), മൃദംഗം (എച്ച്.എസ്, എച്ച്.എസ്.എസ് ), മദ്ദളം (എച്ച്.എസ്, എച്ച്.എസ്.എസ് ), ക്ളാർനെറ്റ് (എച്ച്.എസ്, എച്ച്.എസ്.എസ് ), നാദസ്വരം (എച്ച്.എസ്.എസ് ), ട്രിപ്പിൾ / ജാസ് (എച്ച്.എസ് ), വൃന്ദവാദ്യം (എച്ച്.എസ്, എച്ച്.എസ്.എസ് ).
സ്റ്റേജ്-2 (എസ്.ജി.എച്ച്.എസ്.എസ് ഓഡിറ്റോറിയം), 9.30 ന് ഉപകരണ സംഗീതം (വയലിൻ- പാശ്ചാത്യം (എച്ച്.എസ്, എച്ച്.എസ്.എസ് ), വയലിൻ-പൗരസ്ത്യം (എച്ച്.എസ്, എച്ച്.എസ്.എസ് ), ഗിത്താർ (എച്ച്.എസ്, എച്ച്.എസ്.എസ് ), 12 ന് ബാന്റ് മേളം (എച്ച്.എസ്, എച്ച്.എസ്.എസ് ) എസ്.ജി.എച്ച്.എസ്.എസ് ഗ്രൗണ്ട്.
സ്റ്റേജ്-3 (ഒ.ഇ.എം.എച്ച്.എസ്.എസ് ഓഡിറ്റോറിയം) : രാവിലെ 10 ന് ഭരതനാട്യം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് ), 3.30 pm കുച്ചുപ്പുടി (യു.പി, എച്ച്.എസ് (ബോയ്സ് ), (എച്ച്.എസ് (ഗേൾസ് )), എച്ച്.എസ്.എസ് (ബോയ്സ് ), എച്ച്.എസ്.എസ് (ഗേൾസ് )
സ്റ്റേജ്-6 (സി.എസ്.ഐ ഗാർഡൻ) 9.30 ന് കഥാപ്രസംഗം (യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് ), 3 ന് മോണോആക്ട് (യു.പി, എച്ച്.എസ് (ബോയ്സ് ), എച്ച്.എസ് (ഗേൾസ്), എച്ച്.എസ്.എസ് (ഗേൾസ്), 6 ന് മിമിക്രി ( എച്ച്.എസ് (ബോയ്സ്), എച്ച്.എസ് (ഗേൾസ്), എച്ച്.എസ്.എസ് (ബോയ്സ് ), എച്ച്.എസ്.എസ് (ഗേൾസ്)
ഒ.ഇ.എം.എച്ച്.എസ്.എസ് ക്ളാസ് റൂം (രചനാ മത്സരങ്ങൾ) : രാവിലെ 9.30 ന് ചിത്രരചന (പെൻസിൽ)(യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് ), ചിത്രരചന (ജലഛായം)(യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് ),
രാവിലെ 9.30 ന് കഥ- മലയാളം, ഇംഗ്ളീഷ്, ഹിന്ദി, സംസ്കൃതം, അറബി, ഉറുദു (യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് )
12 ന് ചിത്രരചന (എണ്ണഛായം) (യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് ), കാർട്ടൂൺ (എച്ച്.എസ്, എച്ച്.എസ്.എസ് ). 12 ന് ഉപന്യാസം (മലയാളം, ഇംഗ്ളീഷ്, ഹിന്ദി, സംസ്കൃതം, അറബി, ഉറുദു) (യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് )
2 ന് കൊളാഷ് (എച്ച്.എസ്.എസ് )
2 ന് കവിത (മലയാളം, ഇംഗ്ളീഷ്, ഹിന്ദി, സംസ്കൃതം, അറബി, ഉറുദു, കന്നട) (യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് )