hob-mary

ഏഴല്ലൂർ: വെളുത്തേടത്തു പറമ്പിൽ ജോർജിന്റെ ഭാര്യ മേരി(79) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ10.30ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. കല്ലൂർക്കാട് മുണ്ടാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലീന, ലാൽ, ലേഖ(ഷാർജ), ലിപി(ഓസ്‌ട്രേലിയ). മരുമക്കൾ: ബാബു അറയ്ക്കൽ(ഒളമറ്റം), റ്റിസി കുഞ്ചറക്കാട്ട്(മുതലക്കോടം), അജി പരപ്പിൽ, കാടുകുറ്റി(ഷാർജ), തോമസ് കണ്ണമുണ്ടയിൽ, ഏലപ്പാറ(ഓസ്‌ട്രേലിയ)