
കരിമണ്ണൂർ: കോട്ടക്കവല പരിയാരത്ത് പോൾ കുര്യൻ (പൈലി-86) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ : അമ്മിണി തൊമ്മൻകുത്ത് പഴയവീട്ടിൽ കുടുംബാംഗം. മക്കൾ: മോളി (മുംബൈ), മേഴ്‌സി (വെറ്ററിനറി ഹോസ്പിറ്റൽ, പാറേക്കവല), മിനി (ഇസ്രായേൽ), വിന്നറ്റ്. മരുമക്കൾ: ജോൺസൺ പുളിക്കക്കുന്നേൽ (തൊമ്മൻകുത്ത്), ജൈജു കള്ളിക്കാട്ട് (ചീനിക്കുഴി), പരേതനായ ഷാജി പുളിയൻകുന്നേൽ (കാഞ്ഞാർ), സൗമ്യ പൈമ്പിള്ളിൽ (മലയിഞ്ചി).