hob-somalatha

പീരുമേട് : രോഹിണി ഭവനിൽ പരേതനായ ആർ. അശോകന്റെ (റിട്ട.റവന്യൂ വകുപ്പ്)ന്റെ ഭാര്യ സോമലത(റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരി 72) കോട്ടയത്ത് ഒളശ്ശയിൽ നിര്യാതയായി . സംസ്‌കാരം പിന്നീട് പീരുമേട്ടിലെ വീട്ടു വളപ്പിൽ. മക്കൾ : ജയകുമാർ , സൂര്യ .മരുമക്കൾ ദിവ്യ, ജനാർദ്ദനൻ.