# സ്‌റ്റേജ് ഒന്ന് ( സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. ഓപ്പൺ സ്റ്റേജ്)
10ന് ഉദ്ഘാടന സമ്മേളനം
12.30ന് മാർഗം കളി
(എച്ച്.എസ്, എച്ച്.എസ്.എസ്.) 3ന് ചവിട്ടുനാടകം (എച്ച്.എസ്, എച്ച്.എസ്.എസ്)
# സ്റ്റേജ് രണ്ട് ( സെന്റ് ജോർജ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം)
9.30ന് ശാസ്ത്രീയ സംഗീതം
(യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
3ന് ലളിതഗാനം
# സ്റ്റേജ് മൂന്ന്
(ഒ.എം.എച്ച്.എസ്.എസ്)
9.30ന് നാടോടിനൃത്തം ( യു.പി, എച്ച്.എസ്, എച്ച്.എസ്, എച്ച്.എസ്.എസ്)
1ന് തിരുവാതിര (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.)
# സ്റ്റേജ് നാല് (ഒ.എം.എച്ച്.എസ്.എസ് എൽ.പി)
9.30 ന് മാപ്പിളപ്പാട്ട് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) 12ന് അറബി പദ്യം ചൊല്ലൽ (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
3ന് ഒപ്പന ( യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
# സ്റ്റേജ് അഞ്ച്
( സെന്റ് ജോർജ്ജ് മിനി പാരിഷ്ഹാൾ)
9.30 ഉറുദു പദ്യം ചൊല്ലൽ (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
11ന് ഗസൽ ആലാപനം (എച്ച്.എസ്, എച്ച്.എസ്.എസ്) 2ന് ഉറുദു ക്വിസ്
2.30ന് സംഘഗാനം- ഉറുദു
(യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
# സ്റ്റേജ് ആറ്
(സി.എസ്.ഐ ഗാർഡൻ)
9.30ന് നാടകം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) 8ന് മൈം ( എച്ച്.എസ്.എസ്) 9.30ന് പരിചമുട്ട്- സി.എസ്.ഐ മിനി ഹാൾ (എച്ച്.എസ്, എച്ച്.എസ്.എസ്)
# സ്റ്റേജ് ഏഴ് (ദീപ്തി നഴ്‌സറി സ്‌കൂൾ ഓഡിറ്റോറിയം)
9.30ന് അറബി സാഹിത്യോത്സവം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
#സ്റ്റേജ് എട്ട്
(സെന്റ് ജോർജ്ജ് എച്ച്.എസ്.എസ് ക്ലാസ് റൂം) 9.30ന് പദ്യംചൊല്ലൽ മലയാളം ( യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
12ന് പ്രസംഗം മലയാളം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
2ന് അക്ഷരശ്ലോകം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) 2.30ന് കാവ്യകേളി (എച്ച്.എസ്, എച്ച്.എസ്.എസ്)