തൊടുപുഴ: ഡോ. ബി. ആർ. അംബേദ്ക്കർ സാംസ്ക്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് അംബേദ്ക്കർ അനുസ്മരണം നടത്തും. കരിങ്കുന്നം ടൗണിൽ വൈകിട്ട് ആറിന് അനുസ്മരണവും പുഷ്പാർച്ചനയും നടത്തുമെന്ന് ചെയർമാൻ കെ. ജി. സന്തോഷ് അറിയിച്ചു.