ഇടുക്കി : ജില്ലാ പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ എ .ബി .സി കേന്ദ്രം നിർമിക്കുന്നതിനായി പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ഇ-ദർഘാസ് ക്ഷണിച്ചു. വിശദവിവരങ്ങൾ www.lsg.kerala.gov.in എന്ന വെബ്‌സൈറ്റിലും വിൻഡോ നമ്പർ. ഡി 211686/2023 ൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ലഭിക്കും.