പീരുമേട്:നവകേരള സദസിന് ഐക്യ ദാഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ കർഷക തൊഴിലാളി സംയുക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ഏലപ്പാറ ടൗണിൽ ദീപം തെളിയിച്ചു. എൻ .ആർ .ഇ .ജി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം ആന്റപ്പൻ എം ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.പി വിജയൻ , എസ് അനിൽകുമാർ ,സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.