തൊ​ടു​പു​ഴ​ : സ​ര​സ്വ​തി​ വി​ദ്യാ​ഭ​വ​ൻ​ സെ​ൻ​ട്ര​ൽ​ സ്കൂ​ളി​ൽ​ അ​ദ്ധ്യാ​പ​ക​ ര​ക്ഷ​ക​ർ​ത്തൃ​ സ​മി​തി​ പൊ​തു​യോ​ഗ​വും​ ദേ​ശീ​യ​ വി​ദ്യാ​ഭ്യാ​സ​ ന​യത്തെക്കുറിച്ച് ​ സെ​മി​നാ​റും​ ന​ട​ന്നു​.പി. ടി. എ​ പ്ര​സി​ഡ​ന്റ്‌​ കെ. ഇ ര​ജീ​ഷ് അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ച​ യോ​ഗ​ത്തി​ൽ​ സ്കൂ​ൾ​ മാ​നേ​ജ​ർ​ പ്രൊ​.​ പി. ജി.​ ഹ​രി​ദാ​സ് യോ​ഗം​ ഉ​ദ്ഘ​ട​നം​ ചെ​യ്തു​. പ്രി​ൻ​സി​പ്പ​ൽ​ വി.എൻ. സു​രേ​ഷ് സ്വാ​ഗ​ത​വും​ മാ​തൃ​സ​മി​തി​ അ​ദ്ധ്യ​ക്ഷ​ കീ​ർ​ത്ത​ന​ മോ​ഹ​ൻ​ ന​ന്ദി​യും​ പ​റ​ഞ്ഞു​. വി​വി​ധ​ പ​രീ​ക്ഷ​ക​ളി​ൽ​ ഉ​ന്ന​ത​ വി​ജ​യ​വും​ റാ​ങ്കു​ക​ളും​ നേ​ടി​യ​ പൂ​ർ​വ​ വി​ദ്യാ​ർ​ത്ഥി​ക​ൾക്ക് ​ ഉ​പ​ഹാ​ര​ങ്ങ​ൾ​ ന​ൽ​കി​. പു​തി​യ​ ദേ​ശീ​യ​ വി​ദ്യാ​ഭ്യാ​സ​ ന​യ​ത്തെ​ക്കു​റി​ച്ച് ​ കാ​ല​ടി​ ആ​ദി​ശ​ങ്ക​ര​ കോ​ളേ​ജി​ലെ​ റി​ട്ട​..പ്രൊ​ഫ​സ​ർ​ ഡോ. എം. വി. നടേശൻ സെ​മി​നാ​ർ​ ന​യി​ച്ചു​ ​. വി​ദ്യാ​ല​യ​ സ​മി​തി​ അ​ദ്ധ്യക്ഷ​ൻ​ ജ​ഗ​ദീ​ഷ്ച​ന്ദ്ര​,​ സെ​ക്ര​ട്ട​റി​ സു​ന്ദ​ർ​രാ​ജ​ൻ ​ തു​ട​ങ്ങി​യ​വ​ർ​ പ​ങ്കെ​ടു​ത്തു​.