
രാമക്കൽമേട് : ബംഗ്ലാവ് കുന്നേൽ വീട്ടിൽ കുട്ടപ്പന്റെ ഭാര്യ സുമതി എ.കെ (70-റിട്ട. ജീവനക്കാരി പ്രീമെറ്റ്രിക്ക്‌ഹോസ്റ്റൽ കട്ടപ്പന) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ: വിജയകുമാരി,രഞ്ജിനി,അനീഷ്‌കുമാർ (സിപി.ഒ ഡിവൈ. എസ്.പിഓഫീസ് ഇടുക്കി). മരുമക്കൾ: രവികുമാർ,ദേവകുമാർ,ആതിര.